The Steps - EDAPPALAYAM AUH FITNESS CHALLENGE
ഇടപ്പാളയം അബുദാബി ചാപ്റ്റർ സ്റ്റെപ് ചാലഞ്ച്...
നവംബർ 20 മുതൽ ഡിസംബർ 10 രാത്രി 12 വരെയാകും ഈ ചലഞ്ചിന്റെ സമയം.
ഈ കാലയളവിൽ ഏറ്റവും കൂടുതൽ സ്റ്റെപ് ചെയ്യുന്നവരാകും വിജയികൾ.
ഒരു ദിവസം ഒരാൾക്ക് മാക്സിമം 15000 സ്റ്റെപ്സ് ആണ് ഈ ചലഞ്ചിൽ ആഡ് ചെയ്യാൻ സാധിക്കുക.
Please open this page on your phone to join
~or search this code in the Pacer App~
Challenge Code: BRJ4OO38
11/20/2024 ~ 12/10/2024
Compete for the most steps. Maximum of 15000 steps per day.
Allowed activities: pedometer and GPS tracked walks, runs & hikes, treadmill sessions, and guided workout sessions. No manually input activities.
16
Days Finished
111
Participants